E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബെംഗളൂരുവില്‍ വീട്ടമ്മ ആംബുലന്‍സില്‍ പീഡനത്തിനിരയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളൂരുവില്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുപോയ വീട്ടമ്മയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതായി പരാതി. ആംബുലന്‍സ് ഡ്രൈവറുടെ സുഹൃത്തായ ഒാട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. യെലച്ചനഹള്ളി നിവാസി സിദ്ധരാജുവാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അബോധാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ആംബുലന്‍സില്‍ സിദ്ധരാജുവുമുണ്ടായിരുന്നു. ആംബുലന്‍സിന്റെ പിന്‍സീറ്റിലിരുന്ന ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചതായാണ് പരാതി. വീട്ടമ്മയുടെ ഭര്‍ത്താവ് ഡ്രൈവര്‍ക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ഡ്രൈവര്‍ക്കും പിന്‍സീറ്റിനും ഇടയിലുള്ള ഭാഗം അടച്ചിരുന്നതിനാല്‍ പീഡനവിവരം ആരുമറിഞ്ഞില്ല. ആശുപത്രിയില്‍ എത്തിയ ശേഷം ബോധം വീണ്ടെടുത്ത വീട്ടമ്മയില്‍ നിന്ന് വിവരമറിഞ്ഞ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. 

ആംബുലന്‍സിലെ ജീവനക്കാരനായ നഴ്സാണ് പീഡിപ്പിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുദ്ധരാജുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. ആശുപത്രിക്ക് മുന്നില്‍ ഒാട്ടോ ഒാടിക്കുന്ന സിദ്ധരാജു സംഭവദിവസം ആംബുലന്‍സിലാണ് വിശ്രമിച്ചത്. പത്മനാഭനഗറില്‍ നിന്നാണ് പൊലീസ് സിദ്ധരാജുവിനെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :