E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 04:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോതമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. മേശയില്‍ സൂക്ഷിച്ചിരുന്ന നാലുലക്ഷം രൂപയും 900 ഡോളറും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു കവര്‍ച്ച. 

കോതമംഗലം പെരുമണ്ണൂര്‍ സ്വദേശി മാളിയേക്കല്‍ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോസഫും ഭാര്യയും വൈക്കത്തെ മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. വീടിന്റെ മുന്‍വശത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മേശയിലുണ്ടായിരുന്ന നാലുലക്ഷത്തിലേറെ രൂപയും 900 അമേരിക്കന്‍ ഡോളറും മോഷ്ടാക്കള്‍ തട്ടി. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാവിലെ ജോസഫിന്റെ വീട്ടിലെത്തിയ ബന്ധുവാണ് വീടിന്റെ കതകുകളും ജനാലകളും തുറന്നുകിടക്കുന്നത് കണ്ടത്. കതകിലും മേശയിലും അലമാരയിലുമെല്ലാം മുളകുപൊടി വിതറിയ നിലയിലായിരുന്നു. 

കോതമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന മോഷണങ്ങളെ ആശങ്കയോടെയാണ് നാട്ടുകാര്‍ കാണുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :