E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 12:39 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മലപ്പുറത്ത് അമ്പത്തിരണ്ടു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്ത് രണ്ട് ഇടങ്ങളിലായി അമ്പത്തിരണ്ടര ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്ന് പേര്‍ പിടിയില്‍. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടികൂടിയതെല്ലാം. നോട്ടിന്റെ ഉറവിടം തേടി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 

‌ മഞ്ചേരിക്കടുത്ത് വള്ളുവമ്പുറത്തു നിന്നാണ് 50ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയിലാവുന്നത്. ഇതരസംസ്ഥാനങ്ങളില്‌‍ നിന്ന് കുഴല്‍പണം എത്തിച്ച് നിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളായകോഴിക്കോട് മുക്കം സ്വദേശി തോണിച്ചാലില്‍ ഫസലുല്‍റഹ്മാന്‍, മാവൂര്‍ സ്വദേശി ഉണ്ണിമോയീന്‍ എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി നഗരത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മറുകര പട്ടര്‍കുളം സ്വദേശി മുഹമ്മദ് ജംഷീദ് പിടിയിലാവുന്നത്. 

പുതിയ 2000 രൂപ നോട്ടുകള്‍ പല സീരിയല്‍ നമ്പറുകളില്‍ പെട്ടതാണ്. ഏത് സംസ്ഥാനത്തെ ബാങ്കുകളില്‍ വിതരണത്തിനെത്തിച്ച നോട്ടുകളാണ് ഇവ എന്നാണ് പരിശഓധിക്കുന്നത്. കുഴല്‍പണ സംഘങ്ങളെ ബാങ്കുകള്‍ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇതരസംസ്ഥാനങ്ങളിലേക്കു കൂടി പരിശോധന വ്യാപിപ്പിക്കുന്നത്. പുതിയ നോട്ടുകള്‍ കുഴല്‍പണസംഘങ്ങള്‍ക്ക് ആവശ്യാനുസരണം ലഭിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ കൂടി സഹായം തേടുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :