E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അഞ്ചലിൽ 7.4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആന്ധ്രാപ്രദേശിൽ നിന്നു കൊല്ലം ജില്ലയുട കിഴക്കൻ മേഖലകളിലേക്കു വിൽപനയ്ക്കായി കൊണ്ടുവന്ന 7.4 കിലോ കഞ്ചാവുമായി അഞ്ചലിൽ യുവാവ് പിടിയിലായി ഭാരതീപുരം സ്വദേശി ബിജിലി സലിം ആണു പിടിയിലായത്. അഞ്ചൽ മാർക്കറ്റ് ജംക്‌ഷന് സമീപത്തുനിന്ന് ഇന്നലെ രാവിലെയാണു പിടികൂടിയത്. 

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലിം പിടിയിലായത്. കിഴക്കൻ മേഖലയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു വിൽപന നടത്താൻ എത്തിച്ചതാണ്. കഞ്ചാവ് വിൽപനയ്ക്കായി ഇയാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. വിശാഖപട്ടണത്തിനു സമീപം ചോളവനം പട്ടേരി ഭാഗത്തു നിന്നു കിലോയ്ക്ക് 2,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങുന്നതെന്നാണ് മൊഴി നൽകിയത്. അവിടെ നിന്നു ട്രെയിൻ വഴി എറണാകുളത്തും തുടർന്നു ബസിൽ അഞ്ചൽ ഭാഗത്തേക്കും പതിവായി കൊണ്ടുവരികയായിരുന്നു. കിലോയ്ക്ക് 10,000 രൂപയ്ക്കാണു മൊത്തവിൽപന നടത്തുന്നത്. നാലു വർഷമായി ആന്ധ്രയിലെ നക്സൽ മേഖലയിൽ നിന്നു ക‍ഞ്ചാവ് എത്തിക്കുന്നു. കിഴക്കൻമേഖലയിൽ കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ്. കുളത്തൂപ്പുഴ സ്റ്റേഷനിൽ രണ്ടു കഞ്ചാവ് കേസുകളിലും ഏരൂർ സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിലും പ്രതിയായി ആറു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :