E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 11:08 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹോട്ടലിനു മുന്നിൽ ഭക്ഷ്യവിഷബാധയേറ്റയാളുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് തൊണ്ടയാട് ഹോട്ടലിനു മുന്നിൽ ഭക്ഷ്യവിഷബാധയേറ്റയാളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കെഎൽ11 അടുക്കള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവശനായ അബ്ദുസമദാണ് ഹോട്ടലിനുമുന്നിൽ കുത്തിയിരുന്നത്. 

തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അബ്ദുസമദും കുടുംബവും തൊണ്ടയാട് ബൈപ്പാസിലുള്ള അടുക്കള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഒാർഡർ ചെയ്ത ചിക്കനിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ജീവനക്കാരെ അറിയിച്ചു. എന്നാൽ കൃത്യമായ മറുപടി ഉണ്ടായില്ല. ഇതിനിടെ കൂടെയുണ്ടായിരുന്ന കൊച്ചുകുട്ടികൾ ചർദിച്ചു. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ജീവനക്കാരുമായ വാക്കുതർക്കമായി. പിന്നീട് അത് കയ്യാങ്കളിയിലുമെത്തി. തുടർന്ന് അബ്ദുസമദും കുടുംബവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഹോട്ടലിനെതിരെ നടപടിയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാരോടൊപ്പം പ്രതിഷേധത്തിനെത്തിയത്. 

എന്നാൽ ഒട്ടേറെപേർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണെന്നും അബ്ദുസമദിന്റെ വാദം തെറ്റാണെന്നുമാണ് ഹോട്ടലധികൃതരുടെ നിലപാട്. പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടൽ ആരോഗ്യവകുപ്പ് ഇടപെട്ട് പൂട്ടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :