E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 06:26 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വീടിനു മുന്നിലെ ഫ്ലക്സ് നീക്കാൻ ആവശ്യപ്പെട്ടതിന് വീട്ടമ്മയുടെ കൈ തല്ലിഒടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വീടിനുമുന്നില്‍ സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടതിന് വീട്ടമ്മയുടെ കൈ തല്ലിഒടിച്ചതായി പരാതി. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി തങ്കമ്മ മാത്യുവിനെയാണ് രണ്ടു ഗുണ്ടകള്‍ ആക്രമിച്ചത്. പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍കോളജില്‍ ചികില്‍സയിലാണ് വീട്ടമ്മ 

ഔസേപ്പ് മാത്യുവിന്‍റെ തണ്ണീര്‍മുക്കം കരിക്കാടെ വീടിനിനോടു ചേര്‍ന്ന് ഫ്ലക്സ് വച്ചത് ആറുമാസം മുമ്പ് വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു. വീടിനുമുന്നില്‍നിന്നും ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് അനുകൂല നടപടി ഉണ്ടാക്കിയിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ഫ്ലക്സ് പുനസ്ഥാപിക്കപ്പെട്ടു. ഇത് നീക്കണമെന്ന് ഔസേപ്പും ഭാര്യ തങ്കമ്മയും നിലപാടെടുത്തനിന് പിന്നാലെയാണ് രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയത്. തുടര്‍ന്ന് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചതായാണ് പരാതി 

വലത്തുകൈയ്യുടെ എല്ലിന് പരുക്കേറ്റ തങ്കമ്മ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വീടിരിക്കുന്ന പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ടെന്നും ഇവര്‍ പറയുന്നു. മുഹമ്മ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :