E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

രണ്ടു വയസുകാരനെ അമ്മ ഗോവണിയിൽനിന്ന് എടുത്തെറിഞ്ഞു - ഞെട്ടിക്കുന്ന വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

child-thrown
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടു വയസുള്ള കുഞ്ഞിനെ അമ്മ ഗോവണിയിൽനിന്ന് എടുത്തെറിഞ്ഞു. അമ്മയെ കൊലപാതകശ്രമത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തെക്കു കിഴക്കൻ ഡൽഹിയിലെ പുൽപ്രഹ്ളാദ്പുർ മേഖലയിൽ കഴിഞ്ഞ 24നു വൈകിട്ടാണു സംഭവം. സോനു ഗുപ്ത എന്ന സ്ത്രീയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് നിതിൻ ഗുപ്തയുമായുണ്ടായ കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് ഇവർ കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്നാണു സൂചന. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ഡൽഹി എംയിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

നിതിന്റെ പരാതിയെത്തുടർന്നു പൊലീസ് സ്ഥലത്തെത്തുമ്പോൾ സോനുവിന്റെ മുഖത്ത് നിരവധി മുറിപ്പാടുകളുണ്ടായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണു കുടുംബ പ്രശ്നങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന നിഗമനത്തിലെത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. സംഭവത്തിന്റെ വിഡിയോ എങ്ങനെ ചിത്രീകരിക്കാൻ കഴിഞ്ഞുവെന്നതു സംബന്ധിച്ചു പൊലീസിനു സംശയങ്ങളുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നു.

ഭാര്യ വീട്ടിൽ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നും ഇതിന്റെ യാഥാർഥ്യം മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന് താൻ രണ്ടു സിസിടിവി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിരുന്നെന്നുമാണു നിതിൻ പൊലീസിനോടു പറഞ്ഞത്. ഒരു കോസ്മെറ്റിക് ഷോപ് ഉടമയാണ് നിതിൻ. അഞ്ചു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :