E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:04 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

റേഷൻകടയിൽ നിന്ന് വാങ്ങിയ ഗോതമ്പിൽ ചത്ത എലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റേഷൻകടയിൽ നിന്ന് വാങ്ങിയ ഗോതമ്പിൽ ചത്ത എലി. തിരുവനന്തപുരം ഇളയംപള്ളി സ്വദേശിവാങ്ങിയ ഗോതമ്പിലാണ് ചത്തഎലിയെ കണ്ടത്. അഴുകി ഉണങ്ങിയ നിലയിലായിരുന്നു എലികളുടെ അവശിഷ്ടം 

മടത്തുനടയിലെ റേഷൻകടയിൽ നിന്ന് ഇളയംപള്ളി സ്വദേശി സജിത് കുമാർ വാങ്ങിയ ഗോതമ്പിൽ മാലിന്യങ്ങള്‍ക്കൊപ്പം ചത്ത എലിയും. ബി.പി.എൽ വിഭാഗക്കാർക്ക് സൗജന്യമായി നൽകുന്ന ഗോതമ്പിലാണ് അറപ്പുളവാക്കുന്ന അവശിഷ്ടങ്ങൾ കണ്ടത്. 

ഭഷ്യസുരക്ഷ കമ്മിഷ്ണർക്ക് പരാതി നല്‍‍കാനൊരുങ്ങുകയാണ് സജിത് കുമാർ . നിലവാരമില്ലാത്തതും പഴികിയതുമായ ഗോതമ്പാണ് പലപ്പോഴും റേഷൻകടയിൽ നിന്ന് ലഭിക്കുന്നതെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :