E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ച് ഒാണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍ക്കുന്നയാള്‍ പിടിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ച് ഒാണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍ക്കുന്നയാള്‍ ബെംഗളൂരുവില്‍ പിടിയില്‍. ഒരു കോടി 23 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മലയാളികള്‍ അടക്കം നല്‍കിയ അന്‍പതിലേറെ പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. 

വീടുകളില്‍ നിന്നും പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളില്‍ നിന്നുമാണ് പഞ്ചാബുകാരനായ സുമീര്‍ ശര്‍മ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിച്ചിരുന്നത്. സ്വന്തമായുള്ള കംപ്യൂട്ടര്‍ സര്‍വീസ് ഷോപ്പുവഴിയും ഒാണ്‍ ലൈന്‍ സൈറ്റ് വഴിയുമാണ് മോഷ്ണവസ്തുക്കള്‍ വില്‍പന നടത്തിയിരുന്നത്. 164 ലാപ്ടോപ്പുകള്‍ക്ക് പുറമേ അഞ്ച് ക്യാമറകളും ടാബ്ലെറ്റും ഐ പാഡും പൊലീസ് വീണ്ടെടുത്തു. രാവിലെ ആറുമണിക്കും ഏഴുമണിക്കും ഇടയിലാണ് മോഷണം നടത്തിയിരുന്നത്. സുരക്ഷാ ജീവനക്കാരുമായി സൗഹൃദത്തിലായ ശേഷം ഇവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി വശത്താക്കിയാണ് മോഷണം 

ജോലി അന്വേഷിച്ച് ബെംഗളൂരുവിലെത്തിയ സുമീര്‍ രണ്ട് വര്‍ഷം മുമ്പാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഒരുമാസം നിരീക്ഷിച്ച ശേഷമാണ് ബെംഗളൂരു പൊലീസ് സുമീറിനെ കുടുക്കിയത്. മോഷണത്തില്‍ സുമീറിന്റെ ഭാര്യയും പങ്കാളിയായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :