E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന വിദേശിയെ വെറുതെ വിട്ടതിനെതിരെ പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അര്‍ധരാത്രിയില്‍ ക്ഷേത്രമതില്‍ക്കെട്ടിനുളളില്‍ അതിക്രമിച്ചു കടന്ന വിദേശിയെ ദേവസ്വം ജീവനക്കാര്‍ പിടികൂടിയേല്‍പ്പിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്. കൊച്ചി എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന വിദേശിയെയാണ് പൊലീസ് കാര്യമായ ചോദ്യം ചെയ്യല്‍ പോലും നടത്താതെ വെറുതെ വിട്ടത്. സിഎ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ചവരുത്തിയ ന്ന സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പുതിയ സംഭവവും. 

വെളളിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടിനുളളില്‍ നിന്ന് അജ്ഞാതനായ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ ദേവസ്വം ജീവനക്കാര്‍ പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ താന്‍ പോര്‍ച്ചുഗീസ് സ്വദേശിയാണെന്നും വിനോദസഞ്ചാരിയാണെന്നും ഇയാള്‍ വെളിപ്പെടുത്തി. പോര്‍ച്ചുഗലില്‍ നിന്ന് പാകിസ്താനിലെത്തിയ ശേഷം മുംബൈ വഴി കൊച്ചിയിലെത്തിയതാണെന്നും ഇയാള്‍ പറഞ്ഞു.. 

സംശയം തോന്നിയ ദേവസ്വം ജീവനക്കാര്‍ ഇയാളെ സെന്‍ട്രല്‍ പൊലീസിനു കൈമാറി. എന്നാല്‍ കാര്യമായ അന്വേഷണമൊന്നും നടത്താന്‍ പൊലീസ് തയാറായില്ല. പുലര്‍ച്ചെയോടെ വിദേശിയെ പുറത്തുവിടുകയും ചെയ്തു. ആരുടെയും പരാതി കിട്ടിയില്ലെന്നും ഇക്കാരണത്താണ് വിദേശിയെ വെറുതെ വിട്ടതെന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ തന്നെ സംശയങ്ങളൊരുപാടുണ്ടായിട്ടും വിശദമായ ചോദ്യം ചെയ്യല്‍ പോലും നടത്താതെ വിദേശിയെ പുറത്തുവിട്ടതിനെ പറ്റി വ്യക്തമായ വിശദീകരണം നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :