E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 01:14 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

രാത്രി താമസസ്ഥലത്തേക്ക് മടങ്ങിയ എയര്‍ ഹോസ്റ്റസിന് നേരെ ലൈംഗിക അതിക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Representative Image

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളൂരുവില്‍ രാത്രി താമസസ്ഥലത്തേക്ക് മടങ്ങിയ എയര്‍ ഹോസ്റ്റസിനും സുഹൃത്തിനും നേരെ ലൈംഗിക അതിക്രമം. ബൈക്കിലെത്തിയ അക്രമി യുവതിയെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം ശാരീരികമായി ഉപദ്രവിച്ചു.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായില്ല. പുതുവല്‍സര ദിവസം കമ്മനഹള്ളിയില്‍ രാത്രി ബൈക്കിലെത്തിയ രണ്ടു പേര്‍ യുവതിയെ അക്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ബെംഗളൂരു കണ്ടത്. 

അതിക്രമം നടന്ന കമ്മനഹള്ളിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത എച്ച് ആര്‍ ബി ആര്‍ ലെഒൗട്ടിലാണ് കഴിഞ്ഞ ആഴ്ച എയര്‍ ഹോസ്റ്റസിന് നേരെ ആക്രമണമുണ്ടായത്. രാത്രി 10.30ഒാടെ സുഹ‍ൃത്തിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റ് ധരിച്ച് എത്തിയ ബൈക്ക് യാത്രക്കാരനാണ് ആക്രമിച്ചത്. 

വസ്ത്രം വലിച്ചുകീറിയ ശേഷം ശാരീരികമായി ഉപദ്രവിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി ബൈക്ക് യാത്രക്കാരന്‍ അതിക്രമം തുടര്‍ന്നു. യുവതിയുടെ ബഹളം കേട്ട് സമീപവാസികള്‍ എത്തിയതോടെ അക്രമി കടന്നുകളഞ്ഞു. ഈ മാസം 12നാണ് സംഭവം. രണ്ടു ദിവസത്തിന് ശേഷം യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതിയെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :