E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:05 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഓഫിസ് കെട്ടിടത്തിൽനിന്നു ചാടി ഐടി ജീവനക്കാരി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shobha
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്. 

മറ്റു ജീവനക്കാർ നോക്കി നിൽക്കെ രാവിലെ 9.20ന് ആണ് സംഭവം. രാവിലെ എട്ടരയോടെ ഓഫിസിലെത്തിയ ശോഭ, ലോഗിൻ ചെയ്തശേഷം കഫറ്റീരിയയിലേക്കു പോകുകയായിരുന്നു. ഇവിടത്തെ തുറന്ന ജനാലയിലൂടെയാണ് താഴേക്കു ചാടിയതെന്നു ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വൈറ്റ് ഫീൽഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :