E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കഞ്ചിക്കോട്ട് ഇരുപതു വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ വീണ്ടും അന്വേഷണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലക്കാട് കഞ്ചിക്കോട്ട് ഇരുപതു വയസുകാരി ആത്മഹത്യ ചെയ്ത കേസിൽ വീണ്ടും അന്വേഷണം. യുവതി ലൈംഗീക ചൂഷണത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതിയായ ശിവാജി നഗർ സ്വദേശി രതീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. 

കേന്ദ്ര പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനും ശിവാജിനഗർ സ്വദേശിയുമായ രതീഷിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചുള്ളിമട ശിവാജിനഗറിൽ ആറുമുഖന്റെ മകൾ ഇരുപതു വയസുകാരി ആശ മരണപ്പെട്ട കേസിലാണ് അറസ്റ്റ്. യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ചികിൽസക്കിടെ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചു. യുവതി ലൈംഗീക ചൂഷണത്തിനിരയായെനാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

അറസ്റ്റിലായ യുവാവിനെതിരെ ആത്മഹത്യ പ്രേരണകുറ്റം, വീട് അതിക്രമിച്ചു കയറൽ, മാനഭംഗം എന്നീ വകുപ്പുകളിൽ കേസെടുത്തു. അതേസമയം യുവതി പീഡനത്തിനിരയായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :