E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 12:55 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഉത്തരമെഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ തിരികെ വാങ്ങിയെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തരമെഴുതിയ രണ്ട് അഡീഷണല്‍ ഷീറ്റുകള്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കിടെ ഇന്‍വിജിലേറ്റര്‍ തിരികെ വാങ്ങിയെന്ന് വിദ്യാര്‍ഥിയുടെ പരാതി. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്കാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. ആലപ്പുഴ ചെട്ടിക്കുളങ്ങരയിലാണ് ഹോളോഗ്രാം ഉണ്ടെന്ന പേരില്‍ ഉത്തരക്കടലാസുകള്‍ തിരികെ വാങ്ങി പുതിയത് നല്‍കിയത്. 

ചെട്ടിക്കുളങ്ങര ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ അശ്വിന്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന കണക്ക് പരീക്ഷയ്ക്കിടെ രണ്ട് അഡീഷണല്‍ ഷീറ്റുകള്‍ വാങ്ങി. രണ്ട് പേപ്പറിലും എഴുതി കഴിഞ്ഞപ്പോള്‍ അശ്വിന് നല്‍കിയ ഷീറ്റുകളില്‍ ഹോളോഗ്രാമുണ്ടെന്ന കാരണത്താല്‍ പരീക്ഷാ ഹാളിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ഷീറ്റുകള്‍ തിരികെ വാങ്ങി. 

പകരം പുതിയ ഷീറ്റുകള്‍ നല്‍കിയെങ്കിലും ആദ്യമെഴുതിയത് പകര്‍ത്തിയെഴുതുന്നതിനോ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നതിനോ സാധിച്ചില്ല. ഇരട്ട മൂല്യനിര്‍ണയമില്ലാത്ത കണക്ക് പരീക്ഷയ്ക്ക് ഹോളോഗ്രാമില്ലാത്ത ഉത്തരക്കടലാസാണ് നല്‍കേണ്ടത്. ഇങ്ങിനെ നല്‍കുന്ന ഷീറ്റുകളില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടുകയും വേണം. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പകരമായി വീണ്ടും പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാണ് അശ്വിന്‍റെ ആവശ്യം. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം സ്കൂളില്‍ സൂക്ഷിച്ചിരുന്ന അഡീഷണല്‍ ഷീറ്റുകള്‍ കഴിഞ്ഞ ദിവസം അയച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :