E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സിനിമാനടിക്ക് ആലപ്പുഴയിലെ ഹോട്ടലിൽ ദുരനുഭവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rape-bengaluru
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രമുഖ നടിക്ക് ആലപ്പുഴയിലെ ഹോട്ടലിൽ ദുരനുഭവം. പരാതിയിൽ ഹോട്ടൽ ജീവനക്കാരൻ ജിബിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുൻപാണ് ആലപ്പുഴയിൽ ഷൂട്ടിങ്ങിനെത്തിയ യുവനടിയുടെ മുറിയിൽ ഹോട്ടലിലെ ജീവനക്കാരൻ ഒളിഞ്ഞ് നോക്കിയതും കയറാൻ ശ്രമിച്ചതും. നടി ഒച്ചവച്ചയുടൻ ഇയാൽ ഓടി രക്ഷപ്പെട്ടു. ഹോട്ടൽ റിസപ്ഷനിൽ വിവരമറിയിച്ചതിനെതുടർന്ന് സൗത്ത് പോലീസിൽ പരാതി നൽകി. പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. കേസിൽപ്പെട്ട ജീവനക്കാരനെ ഹോട്ടലിൽ നിന്ന് പിരിച്ച് വിട്ടു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :