E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:19 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മധ്യവയസ്കയെ വീട്ടില്‍ക്കയറി അയല്‍വാസി വെട്ടിക്കൊന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട മല്ലപ്പള്ളിയില്‍ മധ്യവയസ്കയെ വീട്ടില്‍ക്കയറി അയല്‍വാസി വെട്ടിക്കൊന്നു. തുണ്ടിയംകുളം കണ്ടത്തില്‍പുര വിലങ്ങുപാറയില്‍ ഏലിയാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

 ഞായറായ്ച രാത്രി എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊല്ലപ്പെട്ട ഏലിയാമ്മയുടെ അയല്‍വാസിയായ തിരുവന്തപുരം കാട്ടക്കട സ്വദേശി കുമാര്‍ ഇവരുടെ വീട്ടിലെത്തി. ഹാളില്‍നിന്ന് ഏലിയാമ്മയ്ക്കൊപ്പം മുറിയില്‍ കയറി വാതില്‍ അടച്ചശേഷം പിന്നില്‍നിന്ന് അരിവാളുപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ ഏലിയാമ്മ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരിച്ചു. ഏലിയാമ്മ ഏറെനാളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയായ കുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഏലിയാമ്മയുമായി അടുപ്പത്തിലാണ്. അടുത്തിടെ ഇവര്‍ക്കിടയിലുള്ള കലഹമാണ് കൊലപാതത്തില്‍ കലാശിച്ചത്. സംഭവം നടക്കുമ്പോള്‍ ഏലിയാമ്മയുടെ മകളും അമ്മയും വീട്ടിലുണ്ടായിരുന്നു. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്രതി കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്തശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് മല്ലപ്പള്ളി സിഐ പറഞ്ഞു. 

കൊലപാതകത്തിനുശേഷം രക്ഷപ്പെടാനൊരുങ്ങിയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്പ്പിക്കുകയായിരുന്നു. പ്രതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :