E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

റൂറൽ എസ്പിയുടെ ‍്രൈഡവറെ പൊലീസ് മർദ്ദിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം റൂറൽ എസ്പിയുടെ ‍്രൈഡവറെ മാറനല്ലൂർ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. കുടുംബ വഴക്കിനിടെ തർക്കം പരിഹരിക്കാനെത്തിയ എസ്പിയുടെ ‍‍ഡ്രൈവറെ റോഡിലൂടെ പോകുകയായിരുന്ന പൊലീസുകാരനും മാറനല്ലൂർ പൊലീസും ചേർന്ന് ഭാര്യയുടേയും ബന്ധുക്കളുടേയും മുന്നിലിട്ട് മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ ഉൗരൂട്ടമ്പലം സ്വദേശി അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം റൂറൽ എസ്പി അശോക് കുമാറിന്റെ ഡ്രൈവറും ഉൗരൂട്ടമ്പലം സ്വദേശിയുമായ അനീഷിനെയാണ് മാറനല്ലൂർ പൊലീസ് മർദ്ദിച്ചതായി ആക്ഷേപം ഉയർന്നത്.ചീനവിളയിലെ ഭാര്യവീട്ടിൽ കുടുംബ വഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ റോഡിലൂടെ പോകുകയായിരുന്ന പൊലീസുകാരൻ ചോദ്യം ചെയ്യുകയും തുടർന്ന് മാറനല്ലൂർ പൊലീസിനെ വിളിച്ചുവരുത്തി ബന്ധുക്കളുടെ മുന്നിലിട്ട് മർദ്ദിക്കുകയുമായിരുനെന്നാണ് പരാതി. 

എന്നാൽ പൊതുസ്ഥലത്ത് തർക്കത്തിൽ ഏർപ്പെട്ട അനീഷിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികമാത്രമാണ് ചെയ്തതെന്നും കേസെടുത്തിട്ടില്ലെന്നുമാണ് മാറനല്ലൂർ പൊലീസിന്റെ വിശദീകരണം. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അനീഷ് റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :