E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:28 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നവജാത ശിശുക്കളെ വില്‍പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പശ്ചിമ ബംഗാളില്‍ നവജാത ശിശുക്കളെ വില്‍പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. സന്നദ്ധ സംഘടനയുടെ മറവിലായിരുന്നു കുഞ്ഞുങ്ങളെ വില്‍പന നടത്തിയത്. 

ജല്‍പായ്ഗുരി നഗരത്തിലായിരുന്നു സംഭവം. വ്ജായ ദത്തെടുക്കല്‍ രേഖകളുണ്ടാക്കി രാജ്യാത്തുടനീളം കുട്ടികളെ വില്‍പന നടത്തിയതായി കണ്ടെത്തി. ചന്ദന ചക്രബര്‍ത്തി എന്നയാളാണ് പിടിയിലായത്. സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോര്‍സ് അതോറിറ്റിയുടെ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. ചന്ദ്നചക്രബര്‍ത്തിയാണ് മുഖ്യപ്രതി.

ഇവരെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നട്കുമെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ വ്യാജ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും ചന്ദനയില്‍ നിന്ന് പിടിച്ചെടുത്തു. ചന്ദനക്ക് ഡോക്ടര്‍മാരുടെ സഹായം ലഭിച്ചിരിന്നതായും കണ്ടെത്തി. ഡോക്ടര്‍മാരെ ഉപയോഗിച്ച് ഉള്‍നാടന്‍ ഗ്രാമങ്ങള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ഗര്‍ഭിണികളെ ഇരകളെ കണ്ടെത്തിയിരുന്നത്. ഇങ്ങനെയുള്ള കുട്ടികളെയാണ് കച്ചവടം നടത്തിയിരുന്നത്. 

  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :