E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 08:55 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുട്ടികളെ പീഡിപ്പിച്ച ജീവനക്കാരന്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളുരുവിലെ പ്രീ നഴ്സറി സ്കൂളില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ജീവനക്കാരന്‍ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ആരോപണം. ആറ് രക്ഷകര്‍ത്താക്കള്‍ കൂടി മാറത്തഹള്ളി പൊലീസില്‍ സ്കൂള്‍ സൂപ്പര്‍ വൈസര്‍ക്കെതിരെ പരാതി നല്‍കി. 

ബെംഗളൂരു ബലന്തൂരിലെ പ്രീ നഴ്സറി സ്കൂളില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കഴിഞ്ഞദിവസമാണ് മഞ്ജുനാഥ് അറസ്റ്റിലാകുന്നത്. സ്കൂളില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സ്കൂള്‍ പ്രിസന്‍സിപ്പലിനെയും ചെയര്‍മാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രക്ഷകര്‍ത്താക്കള്‍ കൂടി സമാനമായ രീതിയില്‍ മഞ്ജുനാഥ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. മഞ്ജുനാഥിന്റെ അറസ്റ്റിന് ശേഷം കുട്ടികളുമായി മാതാപിതാക്കള്‍ സംസാരിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കുട്ടികള്‍ വെളിപ്പെടുത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ വസ്ത്രം മാറ്റുന്നിടത്ത് ആയമാരെ സഹായിക്കാനെന്ന വ്യാജേന മഞ്ജുനാഥ് എത്താറുണ്ടായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. മഞ്ജുനാഥിനെക്കുറിച്ച് കുട്ടികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും അധ്യാപകര്‍ ഇത് കാര്യമായെടുത്തില്ല. ആദ്യം പരാതിയുമായെത്തിയ മൂന്നരവയസുകാരെ അഞ്ചിലേറെ തവണ മഞ്ജുനാഥ് ഉപദ്രവിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നഴ്സറിയിലെ സി സി ടി വി ക്യാമറകളുടെ ചുമതലയും മഞ്ജുനാഥിനായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഇയാള്‍ കൃത്യമായി ഡിലീറ്റ് ചെയ്തിരുന്നതായും സംശയിക്കുന്നു. എട്ടുവര്‍ഷമായി നഴ്സറിയിലെ സൂപ്പര്‍ വൈസറായിരുന്നു മഞ്ജുനാഥ്. പ്രതിഷേധത്തെതുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :