E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:48 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അല്ലപ്ര മേഖലയിലെ വീടുകളില്‍ മോഷണ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെരുമ്പാവൂര്‍ അല്ലപ്ര മേഖലയിലെ വീടുകളില്‍ മോഷണ ശ്രമം. മൂന്നു മോഷ്ടാക്കളടങ്ങിയ സംഘം നാലുവീടുകളില്‍ കയറാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. വീടുകളിലൊന്നിന്‍റെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങളും പതിഞ്ഞു. 

അല്ലപ്ര സ്വദേശി അജയ്്വില്‍സന്‍റെ വീട്. തിമിര്‍ത്ത് മഴ പെയ്ത കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ വീടിന്‍റെ പിന്നാമ്പുറത്ത് മൂന്ന് മോഷ്ടാക്കളെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച്. കയ്യില്‍വടിയും പിടിച്ച് മൂവരും വീടിനു ചുറ്റും പതുങ്ങി പതുങ്ങി നടന്നു. 

വീടിന്‍റെ പിന്‍വശത്തെ വാതില്‍ പൊളിക്കാന്‍ ശ്രമിക്കുന്നതും ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇറങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പിറ്റേന്ന് നേരം പുലര്‍ന്ന േശഷമാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാട്ടിലെ മറ്റ് മൂന്നു വീടുകളില്‍ കൂടി മോഷണ ശ്രമം നടന്നെന്നും ഒരു വീട്ടില്‍ ജനല്‍പാളി തകര്‍ത്ത് വാച്ച് മോഷ്ടിച്ചെന്ന കാര്യവും കൂടി വ്യക്തമായി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളും മുഖം ഏതാണ്ട് വ്യക്തമായതിനാല്‍ ഇതിന്‍റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :