E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 04:32 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എടമുട്ടത്ത് ബവ്റിജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൃശൂര്‍ എടമുട്ടത്ത് ബവ്റിജസ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ ജനപ്രതിനിധികള്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പൊലീസിനെ എതിര്‍ത്ത സ്ത്രീകളടക്കമുള്ളവരെ ലാത്തിവീശി ഓടിച്ചു. തുടര്‍ന്ന് ഔട്ട്ലറ്റ് പ്രവര്‍ത്തനമാരംഭിച്ചു. 

കയ്പമംഗലത്തിനടുത്ത് വലപ്പാട് ദേശിയ പാത 17ന് അടുത്തായിരുന്നു പഴയ ബവ്റിജസ് ഔട്ട്‌ലെ്റ്റ്. ഈ ഔട്ട്‌ലെറ്റ് വലപ്പാട് പഞ്ചായത്തിലെ തന്നെ എടമുട്ടത്തിനടുത്തെ പാലപ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനമായത്. ഇന്നലെ രാത്രി ബോര്‍ഡും മറ്റും സ്ഥാപിക്കാന്‍ ബവ്റിജസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി. എന്നാല്‍‌ ഇവരെ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍‍ തടഞ്ഞു. 

പ്രതിഷേധത്തെ തുടര്‍ന്ന് ബോര്‍ഡ് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. ഇന്ന് വൈകിട്ട് നാലുമണിയെോടെെ വലപ്പാട് എസ്ഐയുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തി. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പതിനെട്ട് നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നേയും എതിര്‍ത്തു നിന്ന സ്ത്രീകളടക്കമുള്ളവരെ ബലംപ്രയോഗിച്ച മാറ്റുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന സംഘര്‍ഷത്തിന് ശേഷം 6 മണിയോടെ വില്‍പന നടന്നുവെങ്കിലും പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :