E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൊച്ചിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ മൂന്നുമാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച നിലയിൽ. പാലാരിവട്ടം അഞ്ചുമനയിൽ ചെറിയ പേപ്പർബോക്സിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

പാലാരിവട്ടം അഞ്ചുമനക്ഷേത്രത്തിന് മുന്നിലുള്ള റോഡിനു നടുവിൽ പേപ്പർ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് ഗർഭസ്ഥശിശുവിൻറെ മൃതദേഹം കണ്ടത്. ഇതുവഴിപോയ സ്കൂട്ടർയാത്രക്കാരനാണ് റോഡിൽ ചെറിയ കടലാസു പെട്ടിയിൽ മൃതദേഹം കണ്ടത്. 

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി. അസ്വാഭാവികമരണത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള സർജിക്കൽ ബോക്സിന്റെ കടലാസുപെട്ടിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആശുപത്രിയാണോ വഴിയാത്രക്കാരാണോ ഉപേക്ഷിച്ചതെന്നാണ് അന്വേഷണം.