E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

റിസോർട്ടുകളിൽ നിന്ന് വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വർക്കലയിലെ റിസോർട്ടുകളിൽ നിന്ന് വിനോദസഞ്ചാരികളെ കൊള്ളയടിക്കുന്ന സംഘം പിടിയിൽ. ഹോട്ടൽ റൂമിൽ കയറി ബാഗുകൾ മോഷ്ടിക്കുന്ന സി.സി.ടി.വിദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് രണ്ടംഗസംഘം പിടിയിലായത്. 

വർക്കലയിലെ ഒരു റിസോർട്ടിൽ നടന്ന മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണിത്. ഇതിൽ നിന്ന് പ്രതികളെ തിരിച്ചറി‍ഞ്ഞുള്ള അന്വേഷണാണ് മോഷണസംഘത്തെ കുടുക്കിയത്. വർക്കല സ്വദേശികളായ നവാസും നഹാസുമാണ് അറസ്റ്റിലായത്. കഴിഞ്ഞ 30നാണ് ഇവർ വർക്കല ബീച്ചിലെ റിസോർട്ടിൽ നിന്ന് വിനോദസഞ്ചാരികളുടെ ബാഗുകളും പണവും മോഷ്ടിച്ചത്. തുടർന്ന് ഒളിവിലായിരുന്ന സംഘത്തെ ഇന്നലെ റയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതേ സംഘം തന്നെ ഈ പ്രദേശത്തെ പല റിസോർട്ടുകളിലും സമാനരീതിയിൽ മോഷണം നടത്തിയതായി കണ്ടെത്തി. ഇവരുടെ സംഘത്തിൽ പെട്ട ഒരാളെ കൂടി പിടികൂടാനുണ്ടെന്നാണ് നിലവിലെ സൂചന. കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. വർക്കല സി.ഐ രമേഷ് കുമാർ, എസ്. ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.