ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പാലക്കാട് മണ്ണാർക്കാട് കല്ലടി സ്കൂളിന്റെ പേരിലാണ് തെറ്റായ പ്രചാരണം നടക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. ഒരു വിദ്യാർഥിയുടെ കഴുത്തിന് പിന്നിലായി അധ്യാപകൻ കൈകൊണ്ട് മർദിക്കുന്നതാണ് ദൃശ്യത്തിലുളളത്. കല്ലടി സ്കൂളിലെ വിദ്യാർഥികളോ അധ്യാപകനോ ദൃശ്യത്തിൽ ഇല്ലെന്നും സ്കൂളുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവമാണിതെന്നും പ്രിൻസിപ്പൽ പി.ടി. മുഹമ്മദ് റഫീഖ് അറിയിച്ചു.
- Home
- Daily Programs
- Kuttapathram
- അധ്യാപകൻ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യം പ്രചരിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി