സർക്കാർ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം വാമനപുരം സ്വദേശിയും ബി.ജെ.പി സംസ്ഥാന സമിതി മുൻ അംഗവുമായ ചിറ്റോത്ത് ശിവപ്രസാദാണ് അറസ്റ്റിലായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കിളിമാനൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു ശിവപ്രസാദ്. വിവിധ ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്തും വ്യാജ നിയമന ഉത്തരവ് അച്ചടിച്ച് നൽകിയും പണം തട്ടിയെന്നതാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ശിവപ്രസാദിന് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
- Home
- Daily Programs
- Kuttapathram
- സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബിജെപി നേതാവ് അറസ്റ്റിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
BJP