E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലിസുദ്യോഗസ്ഥനെ പരുക്കേല്‍പ്പിച്ച റിട്ട: എഎസ്ഐയുടെ ശിക്ഷ സെഷന്‍സ് കോടതി ശരി വച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലിസുദ്യോഗസ്ഥനെ മുഖത്തിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച റിട്ടയേര്‍ഡ് എഎസ്ഐയുടെ ശിക്ഷ സെഷന്‍സ് കോടതി ശരി വച്ചു. ശിക്ഷയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 

2013 ജനുവരി ആറിനായിരുന്നു സംഭവം. വഴി തര്‍ക്കത്തിന്‍റെ പേരില്‍ കോഴിക്കോട് ട്രാഫിക് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാറാണ് അക്രമിയ്ക്കപ്പെട്ടത്. ബൈക്കില്‍ പോവുകയായിരുന്ന ശ്രീകുമാറിനെ തടഞ്ഞു നിര്‍ത്തി റിട്ടയേര്‍ഡ് എ.എസ്.ഐ. ചന്ദ്രശേഖരകുറുപ്പ് കരിങ്കല്ല് കൊണ്ട് മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

ഒന്നര വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമായിരുന്നു ജില്ലാ കോടതി വിധിച്ച ശിക്ഷ. ഇത് ഇളവു ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സെഷന്‍സ് കോടതി തള്ളിയത്. കോടതി വിധിയ്ക്കെതിരെ ചന്ദ്രശേഖരകുറുപ്പ് ഹൈക്കോടതിയെ സമീപിച്ചേക്കും.