പൾസർ സുനിയെ കസ്റ്റഡിയിലെടുക്കുമ്പോൾ ആലുവ പൊലസ് ക്ലബ്ബിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ അനീഷ് ദിലീപിനെ വിളിക്കാൻ പൾസർ സുനിയെ സഹായിച്ചിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്കായിരുന്നു ഫോൺവിളി. എന്നാല മറുപടി ഉണ്ടാവാത്തതിന് തുടർന്നാണ് ദിലീപിന് ശബ്ദസന്ദേശം അയച്ചത്. ദിലീപേട്ടാ ഞാൻ കുടുങ്ങിയെന്ന വിവരം നൽകുന്നതായിരുന്നു ശബ്ദസന്ദേശം. പള്‍സര്‍സുനിയെ ജയിലില്‍ സഹായിച്ച പൊലീസുകാരനെ അറസ്റ്റ്ചെയ്ത് വിട്ടയച്ചു.
Advertisement