E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ലൈംഗിക വേഴ്ചയ്ക്കായി അമ്മയെയും കുട്ടിയെയും ആവശ്യമുണ്ടെന്ന് പരസ്യം; 38 കാരൻ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

us.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരനെ പൊലിസ് അറസ്റ്റു ചെയ്തു. ടെക്സാസ് മർഫ്രീസ്ബോറൊ പൊലീസിലെ പ്രത്യേക വിഭാഗമാണ് ഒരാഴ്ച നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ 38കാരനായ ബ്രയാൻ കെയ്ത്ത് വാട്സണെ പിടികൂടിയത്. 

ലൈംഗിക വേഴ്ചയ്ക്കായി അമ്മയെയും കുട്ടിയെയും ആവശ്യമുണ്ടെന്ന് കാണിച്ച് ഇയാൾ നേരത്തെ പരസ്യം നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ഡിക്ടക്ടീവ് ഓഫിസർമാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കി ഇയാളെ കുടുക്കിയത്. താത്പര്യമുള്ളയാളായി കാണിച്ച് മറുപടിയയച്ച് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ഡിക്ടക്ടീവുകൾ വാട്സണെ പിടികൂടുകയായിരുന്നു.

അമ്മയെയും പന്ത്രണ്ടുവയസ്സുകാരിയായ മകളെയും പ്രതീക്ഷിച്ചാണ് ഇയാൾ ഹോട്ടലിലെത്തിയത്. എന്നാൽ ബുദ്ധിപൂർവ്വം നീങ്ങിയ ഉദ്യോഗസ്ഥർ പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിയെ പിന്നീട് റുഥർഫോർഡ് കൗണ്ടി ജയിലിലേക്കയച്ചു. 

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക