E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട ബൈക്ക് മോഷണസംഘം അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട ബൈക്ക് മോഷണസംഘം അറസ്റ്റിൽ. മൂന്ന് പ്ലസ് ടു വിദ്യാർഥികൾ ഉൾപ്പടെ അഞ്ച്പേരെയാണ് തുമ്പ പൊലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽനിന്ന് അഞ്ച് ബൈക്കുകളും പിടിച്ചെടുത്തു. 

പോത്തൻകോട് , തുമ്പ, കഴക്കൂട്ടം മേഖലകളിൽ ബൈക്ക് മോഷണം നടത്തിയ അഞ്ചംഗസംഘമാണ് പിടിയിലായത്. പോത്തൻകോട് സ്വദേശികളായ വിനയൻ, സുധീഷ് എന്നിവർക്ക് പുറമെ മൂന്ന് പ്ലസ് ടു വിദ്യാർഥികളുമാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം പോത്തൻകോട് സ്വദേശിയായ അധ്യാപകന്റെ ബൈക്ക് മോഷണം പോയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത ബൈക്ക് വേളിയിൽ നിന്ന് കണ്ടെത്തി. ഇൗ ബൈക്ക് ഉപേക്ഷിച്ച സ്ഥലത്തുനിന്ന് മറ്റൊരു ബൈക്ക് മോഷണംപോയതായും പൊലീസിന് വിവരം ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണസംഘത്തിൽ ഉൾപ്പെട്ട അഞ്ചംഗസംഘം കുടുങ്ങിയത്. പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.