E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

തൃശൂരിലെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി റൂറല്‍ പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂരിലെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി റൂറല്‍ പൊലീസ്. വിവിധ സ്റ്റേഷനുകളുടെ പരിധിയിലുള്ള ഇരുന്നൂറോളം ഗുണ്ടകളുടെ പട്ടികയാണ് തയ്യാറാക്കിയത്. എല്ലാ ഗുണ്ടകളെയും അതതു സ്റ്റേഷനുകളിലേക്കു വിളിച്ചുവരുത്തി ഫൊട്ടോയും വിവരങ്ങളും പൊലീസ് ശേഖരിച്ചു. 

ഓരോ സ്റ്റേഷന്‍ അതിര്‍ത്തിയിലേയും സാമൂഹികവിരുദ്ധരുടെ പട്ടികയാണ് തയാറാക്കുന്നത്. സ്ഥിരമായി കേസുകളില്‍ കുടുങ്ങുന്നവര്‍ ആദ്യം. പണ്ട് കേസുകളില്‍ പ്രതിയായി ഇപ്പോള്‍ നല്ലനടപ്പുള്ളവര്‍. കേസുകളില്‍ കുടുങ്ങാത്ത നാട്ടിലെ ശല്യക്കാര്‍. ഇങ്ങനെയുള്ള പട്ടിക പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടാഴ്ചയെടുക്കും. ഓരോ സ്റ്റേഷനുകളിലെ എസ്.ഐമാരും മറ്റു പൊലീസുകാരും അതതു നാട്ടിലെ ഗുണ്ടകളെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ അറിയണം. ഇതിനു വേണ്ടികൂടിയാണ് ഗുണ്ടകളെ അതതു സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തിയത്. 

കൊടുങ്ങല്ലൂരില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. തീരമേഖല കേന്ദ്രീകരിച്ച് രാവുംപകലും റോന്തുചുറ്റാന്‍ പുതിയ വാഹനങ്ങളും ഇറക്കും. പതിവായി വാഹനാപകടങ്ങള്‍ സംഭവിക്കുന്ന ഇടങ്ങളില്‍ പരിശോധനയ്ക്കും ഇത് ഉപയോഗിക്കും.