E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ക്വട്ടേഷന്‍ സംഘാംഗത്തെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു പ്രതിയെ പിടിക്കാന്‍ ചിലപ്പോള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടിവരുന്നത്. പ്രതികളെ സംഘട്ടനത്തിലൂടെ പോലും കീഴടക്കേണ്ടി വരും. പിടികിട്ടാപ്പുള്ളിയായ ക്വട്ടേഷൻ സംഘാഗംത്തെ പോലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. കോട്ടയം തലയോലപ്പറമ്പിനു സമീപത്തുനിന്ന് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ പാല സ്വദേശി ജിം ജോബി എന്ന ജോസഫിനെ പൊലീസ് പിടികൂടുന്നതാണ് സംഭവം. 

തലയോലപറമ്പിന് സമീപത്തു നിന്ന് ആയി സജിയുടെ ക്വട്ടേഷൻ സംഘാംഗമായിരുന്ന പാല. സ്വദേശി ജിംജോബി എന്ന ജോബി ജോസഫിനെ പോലിസ് പിടി കൂടുന്ന ദൃശ്യങ്ങളാണ് വാട്ട്സാപ്പിലൂടെ പ്രചരിക്കന്നത്.നാടൻ ബോംബഎറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതുൾപ്പെടെ പാല, കടുത്തുരുത്തി വെള്ളൂർ പാമ്പാടി തുടങ്ങിയ സ്റ്റേഷനുകളിലും ഒട്ടേറെ അക്രമ, മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. റബർ മോഷണ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന ഇയാൾ ഇതുവഴി എത്തുന്നതറിഞ്ഞാണ് പോലീസ് വാഹനം തടയാൻ ശ്രമിച്ചത്. 

എന്നാൽ കാർ നിർത്താതെ പോയ ഇയാളെ പോലീസ് പിന്തുടർന്നപ്പോൾ ഇടവഴികളിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ കാർ മുന്നോട്ട് പോകാനാവാതെ ഇറങ്ങി ഓടുകയായിരുന്നു.പണി നടക്കുന്ന വീടിന്റെ മുകളിൽ ഒളിക്കാൻ ശ്രമിക്കുന്നതിനിടെ കള്ളനെന്നു കരുതി നാട്ടുകാർ ബഹളം വച്ചതോടെ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് പോലീസ് ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.