E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വൈക്കത്തു 20 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വൈക്കം ബണ്ട് റോഡിൽ  എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 20 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. ചേർത്തല സ്വദേശി പി.എ സുൾഫിക്കറിനെ വാഹനം ഉൾപ്പെടെ എക്സസ് കസ്റ്റഡിയിലെടുത്തു.

ഒാണം മുന്നിൽ കണ്ട് ഡപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ ഒരുമിച്ച് നടത്തിയ എക്സൈസ് വാഹന പരിശോധനക്കിടെയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ വെച്ചൂർ ബണ്ട് റോഡിൽ വച്ചാണ് സുൾഫിക്കർ ഓടിച്ച ഓട്ടോ പരിശോധിച്ചത്. ഡ്രൈവറുടെ കാൽചുവട്ടിലെ കവർ പരിശോധിച്ചപ്പോഴാണ് 20 ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കണ്ടത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും കെട്ടുകളാണ് ഇതിലുണ്ടായിരുന്നത് .ചോദ്യം ചെയ്യലിൽ വൈക്കത്തേക്ക് കൊണ്ടു പോകുകയാണെന്നാണ് സുൾഫിക്കർ പറഞ്ഞത്. ഇതിനു മുൻപും ഇതുപോലെ പണം കടത്തിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. 

ബണ്ട് വഴി വ്യാപകമായി പണം കടത്തുന്നതായി ഇതോടെ സംശയം ബലപ്പെട്ടിട്ടുണ്ട്  വൈക്കത്ത് പലിശയിടപാടു നടത്തുന്ന വ്യക്തികൾക്കാണ് ഇങ്ങനെ പണം എത്തിക്കുന്നതെന്നാണ്  സംശയം. പ്രതിയെ പോലീസിന് കൈമാറി. പോലീസ് അന്വേഷണം  തുടങ്ങി