E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആഢംബര കാറുകൾ വാടകക്കെടുത്ത് പണയത്തിന് നൽകി പണം തട്ടുന്ന സംഘം പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഢംബരകാറുകൾ വാടകക്കെടുത്ത് പണയത്തിന് നൽകി പണം തട്ടുന്ന സംഘം മലപ്പുറം വണ്ടൂരിൽ പൊലീസ് പിടിയിലായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കാറുകളാണ് സംഘം തട്ടിയെടുത്തത്. നിലമ്പൂർ അയ്യാർപൊയിൽ അച്ചിൽ പുറത്ത് അനീസ്,ചോലക്കൽ സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ പലർക്കാർ പണയത്തിന് നൽകിയ 24 ആഢംബര കാറുകൾ പൊലീസ് കണ്ടെടുത്തു. 

വണ്ടൂർ മേലേമഠം സ്വദേശി ദിനേശ്കുമാറിന്റെ കാർ വാടക വ്യവസ്ഥയിൽ കൈക്കലാക്കി മൂന്നര ലക്ഷം രൂപക്ക് മറ്റൊരാൾക്ക് പണയപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. വിശദമായ അന്വഷണത്തിൽ കഴിഞ്ഞ രണ്ടര വർഷത്തിനിടെ നൂറു കണക്കിന് പേരെ ഇരുവരും ചേർന്ന് കബളിപ്പിച്ചതായി വ്യക്തമായി. 

വാഹനം വാടകക്ക് എടുക്കുന്നത് അനീസും പണയത്തിന് നൽകുന്നത് സ്വാലിഹുമാണ്. ജില്ലക്കകത്തും പുറത്തുമായി സംഘം നടത്തിയ കൂടുതൽ തട്ടിപ്പുകളേക്കുറിച്ചുളള ഒട്ടേറെ പരാതികൾ പൊലീസിന് ലഭിക്കുന്നുണ്ട്. പെരിന്ത്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.