E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

തുമ്പയില്‍ ബോംബ് നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം തുമ്പയില്‍ ബോബ്നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍പൊലീസ് ഓഫിസര്‍ മഹേഷിനാണ് കുത്തേറ്റത്. ആക്രമിച്ച പ്രതി രക്ഷപെട്ടു. മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലും തലയിലുമാണ് മുറിവേറ്റത്. വയറിലെ മുറിവില്‍ മൂന്ന് തുന്നലുണ്ട്.