E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മഞ്ചേശ്വരത്തെ വീട്ടിൽ വൻ കവർച്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് മഞ്ചേശ്വരത്തെ വീട്ടിൽ വൻ കവർച്ച. കുഞ്ചത്തൂർ പതവിൽ അബ്ദുൾ മുനീറിന്റെ വീട്ടിൽ നിന്ന് 68 പവൻ സ്വർണാഭരണങ്ങളും, എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടു. 

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മതിൽ പൊളിച്ച് വീട്ടുവളപ്പിൽ കടന്ന മോഷ്ടാക്കൾ അടുക്കള ഭാഗത്തെ വാതിൽ തർത്ത് വീടിനുള്ളിൽ പ്രവേശിച്ചു. അബ്ദുൾ മുനീറും ഭാര്യ ഹസീനയും, മൂന്ന് മക്കളും ഉറങ്ങിക്കിടന്ന മുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും, പണവും നഷ്ടപ്പെട്ടത്. സമീപത്തെ മുറിയിൽ നിന്ന് ആഡംബര വാച്ചും കവർന്നു. പുലർച്ചെ രണ്ടു മണിയോടെ ശബ്ദം കേട്ട് ഹസീന ഉണർന്ന് ഭർത്താവിനേയും കൂട്ടി വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൂന്ന് മണിയോടെ അലമാരക്ക് സമീപം വെളിച്ചം കണ്ടെങ്കിലും പാൽ മൊത്തവ്യപാരിയായ അബ്ദുൾ മുനീർ പുലർച്ചെ കടയിൽ പോകാൻ ഒരുങ്ങുന്നതാണെന്നാണ് ഹസീന കരുതിയത്. 

ദേശീയപാതയിൽ തമ്പടിക്കുന്ന അന്തർ സംസ്ഥാന മോഷണ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.