E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ആരും സഹായിക്കാനില്ലായിരുന്നു; പക്ഷെ അവള്‍ പൊരുതിത്തോല്‍പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ആളെ യുവതി പൊരുതി തോല്‍പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. തൊട്ടടുത്തുള്ള നടപ്പാതയിലൂടെ നടന്നു പോകുന്നവര്‍ സഹായിക്കാന്‍ പോലും മുതിരാതെ പോകുന്നതും വിഡിയോയില്‍ കാണാം. പക്ഷെ അവള്‍ പതറിയില്ലെന്നു മാത്രമല്ല, അക്രമിയെ തുരത്തുക തന്നെ ചെയ്യുന്നത് വിഡിയോയിലുണ്ട്.

ലൊസാഞ്ചലസിലെ വാന്‍ നയ്സില്‍ 30 കാരിയായ യുവതിയുടെ അപാര്‍ട്മെന്റിനു മുന്നില്‍ വച്ച് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു ആക്രമണം. ലൊസാഞ്ചലസ് പൊലീസാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. താന്‍ അപാര്‍ട്മെന്റിലേയ്ക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നു വന്ന സ്പാനിഷ് സംസാരിക്കുന്ന ആളാണ് അക്രമിച്ചതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. യുവതിയുടെ മുന്നിലെത്തി സംസാരിക്കാന്‍ ശ്രമിച്ച ശേഷമായിരുന്നു ഇയാള്‍ അക്രമത്തിന് മുതിര്‍ന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും പറഞ്ഞത് മനസിലായില്ലെന്നും യുവതി പൊലീസിനോടു പറഞ്ഞു. 

woman_struggled_with_her_attacker

യുവതിയുടെ വസ്ത്രം ഉരിയുന്നതിനും ലൈംഗികമായി പീഡിപ്പിക്കുന്നതിനും ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. അതേ സമയം റോഡിലൂടെ വാഹനങ്ങളും ആളുകളും കടന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് ഇയാളുടെ രൂപരേഖ തയാറാക്കി പുറത്തു വിട്ടിട്ടുണ്ട്. 

sketch_of_the_suspect

അക്രമി പിടിയിലാകും വരെ രാത്രിയിലും പുലര്‍ച്ചയും ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് യുവതിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.