E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മുക്കത്ത് പതിനാലുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് മുക്കത്ത് മദ്രസയില്‍ പതിനാലുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. വ്യാജപേരില്‍ മദ്രസയില്‍ തങ്ങിയ പരവൂര്‍ സ്വദേശി അബ്ദുല്‍ റഹൂഫിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ നാഗര്‍കോവിലില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 

കുട്ടിയെ ആക്രമിച്ചതിന്റെ അടുത്തദിവസം പുലര്‍ച്ചെ അബ്ദുല്‍ റഹൂഫ് മുക്കം വിട്ട് പരവൂരിലെത്തി. രണ്ട് ദിവസം ബന്ധുവീട്ടില്‍ തങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ നാഗര്‍കോവിലിലെത്തി. പേരുമാറ്റിപ്പറഞ്ഞ് വിവിധ പള്ളികളില്‍ താമസിക്കുകയായിരുന്നു. ബന്ധുക്കളില്‍ നിന്നാണ് അബ്ദുല്‍ റഹൂഫ് നാഗര്‍കോവിലിലെത്തിയതായി പൊലീസറിയുന്നത്. പ്രത്യേക പൊലീസ് സംഘം രണ്ട് ദിവസം നാഗര്‍കോവിലില്‍ തങ്ങിയാണ് ഇയാളെ പിടികൂടിയത്. ആക്രമണം നടത്തുന്ന ദിവസം ഉച്ചയോടെയാണ് റഹൂഫ് മുക്കത്തെ മദ്രസയിലെത്തുന്നത്. കൊല്ലത്തെ മദ്രസാധ്യാപകന്റെ നിര്‍ദേശം കണക്കിലെടുത്ത് താമസിച്ച് പഠിക്കാനുള്ള ആഗ്രഹമറിയിക്കുകയായിരുന്നു. 

റാഷിദെന്ന് പരിചയപ്പെടുത്തിയ യുവാവിന്റെ തിരിച്ചറിയല്‍ രേഖ വാങ്ങുന്നതിനോ കൂടുതല്‍ പരിശോധന നടത്തുന്നതിനോ മദ്രസ അധികൃതര്‍ തയാറായില്ല. രാത്രിയില്‍ മദ്രസയിലെ കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങിയ റഹൂഫ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരിചയപ്പെടുത്തിയെന്ന് യുവാവ് അവകാശപ്പെട്ട അധ്യാപകന്റെ മൊഴിയെടുത്തെങ്കിലും പങ്കില്ലെന്ന നിലപാടിലായിരുന്നു. മദ്രസ അധികൃതരില്‍ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.