E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

യുവമോര്‍ച്ച പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിയുടെ അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റിട്ടതിനാണ് മര്‍ദനം. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗത്തിന്റെ പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണോത്തിനെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി വരുന്നതിനിടെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ബി.ജെ.പിയിലെ അഴിമിതിയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണം. 

കൊടുങ്ങല്ലൂരില്‍ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്കുള്ള ദുരിതാശ്വാസ നിധിയില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചതും വൈരാഗ്യത്തിനിടയായി. മര്‍ദ്ദനമേറ്റതിന്റെ അവശതയില്‍ അനീഷിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു