E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:36 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എം.ഇ.എസ് അസ്മാബി കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടുങ്ങല്ലൂര്‍ ‍പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജ് വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തു. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രിന്‍സിപ്പല്‍ പൊലീസിനെ വിളിച്ചതിന്റെ അരിശം തീര്‍ക്കാനായിരുന്നു അക്രമം. കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു.  

സംയുക്ത വിദ്യാര്‍ഥി യൂണിയനാണ് പ്രിന്‍സിപ്പലിനെതിരെ സമരത്തിനിറങ്ങിയത്. പൊലീസിനെ ക്യാംപസില്‍ കയറ്റിയ പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. കോളജിലെ എല്ലാ ക്ലാസ് മുറികളുടേയും ജനല്‍ചില്ലുകള്‍ തര്‍ത്തു. അക്രമം കണ്ട് അധ്യാപികമാര്‍ സ്റ്റാഫ് റൂം പൂട്ടിയതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. സി.സി.ടി.വി. ക്യാമറകളും തകര്‍ത്തു. ജലിവതരണ പൈപ്പുകളും നശിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ വീടിനു നേരെയും അക്രമമുണ്ടായി.വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറിനു നേരെ കല്ലെറിഞ്ഞു. കോളജിന് പുറത്ത് പൊലീസ് നിലയുറപ്പിച്ച സമയത്തായിരുന്നു അക്രമം. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും വിദ്യാര്‍ഥികള്‍ കേട്ടില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ അഭിപ്രായം. 

സംഭവമറിഞ്ഞ് കൊടുങ്ങല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് കോളജിന് അകത്തു കയറുമ്പോഴേക്കും അക്രമം കഴിഞ്ഞിരുന്നു. പ്രിന്‍സിപ്പലിന്റെ വീട് ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ പരിസരത്തെ സി.സി.ടി.വി കാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചു.