ഒന്നരവയസുകാരിയെ പൊള്ളലേൽപിച്ച നിലയിൽ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ടുകൊച്ചി സ്വദേശിയുടെ കുഞ്ഞിനെയാണ് സാരമായ പരുക്കുകളോടെ എറണാകുളം ജനറൽ ആശൂപത്രിയിൽ ചികിൽസക്ക് എത്തിച്ചത്. തന്റെ ഭാര്യയും കാമുകനും ചേർന്നാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.
Advertisement