E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണു: രക്ഷക്കെത്തി പൊലീസ് മാതൃകയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണപ്പോള്‍ പുറകെ കിണറ്റിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട് തൃശൂരില്‍. മുളയം സ്വദേശിയായ എസ്.ഐ: എം.പി.ഡേവിസ്. 

പതിനൊന്നു വര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണിത്. തൃശൂര്‍ നെടുപുഴയില്‍ പട്രോളിങ്ങിനിടെ ജീപ്പ് കണ്ട് യുവാക്കള്‍ ചിതറിയോടി. ഈ ഓട്ടത്തിനിടെ അതേനാട്ടുകാരനായ ചെറുപ്പക്കാരന്‍ സുരേഷ് അബദ്ധത്തില്‍ കിണറ്റില്‍ വീണു. പൊലീസിനെ പേടിച്ച് കിണറ്റിലും പുഴയിലും ആളുകള്‍ വീണ് മരിച്ച് വിവാദമായി നില്‍ക്കുന്ന കാലം. യുവാവിന്റെ കരച്ചില്‍ കിണറ്റില്‍ നിന്ന് കേട്ട ഉടനെ, മറ്റൊന്നും നോക്കാതെ എടുത്തു ചാടിയ പൊലീസുകാരനാണിത്. എസ്.ഐ.: എം.പി.ഡേവിസ്. യുവാവിനെ പിന്നീട് കരയ്ക്കു കയറ്റി രക്ഷപ്പെടുത്തി. 

ഈ ആത്മാര്‍ഥത ഷാഡോ പൊലീസ് അംഗമായിരുന്നപ്പോഴും തുടര്‍ന്നു. തിരുട്ടുഗ്രാമത്തിലെ സ്ഥിരം കള്ളന്‍മാരെ അവരുടെ തട്ടകത്തില്‍ പോയി വിറപ്പിച്ചു. റെന്‍ഡ് എ കാര്‍ തട്ടിപ്പിലൂടെ ആന്ധ്രയില്‍ എത്തിച്ച ഇരുപത്തി രണ്ടു കാറുകള്‍ കേരളത്തില്‍ തിരിച്ചെത്തിച്ചു. അങ്ങനെ, ഒരുപാട് നേട്ടങ്ങള്‍. ഒരാഴ്ച മുമ്പാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :