E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ നടപ്പാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Muhammad-al-Maghrabi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കിയത് പൊതു സ്ഥലത്ത് നിരവധിപ്പേരെ സാക്ഷിയാക്കി. യമനിലാണ് സംഭവം. പൊതു സ്ഥലത്ത് ബന്ധനസ്ഥനാക്കി കൊണ്ടുവന്ന ഇയാളെ യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിവച്ച് വധിക്കുകയായിരുന്നു. പൊലീസുകാരിൽ ഒരാൾ അഞ്ചു തവണ ഇയാൾക്കു നേരെ വെടിവച്ചു. മുഹമ്മദ് അൽ മഗ്റാബി എന്ന 41കാരനാണ് ശരിഅത്ത് നിയമപ്രകാരം ശിക്ഷിക്കപ്പെട്ടത്. യമൻ തലസ്ഥാനമായ സനയിലെ തഹ്റിർ ചത്വരത്തിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കനത്ത സുരക്ഷാ സന്നാഹങ്ങളുമായാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കാൻ പൊലീസ് എത്തിയത്. അഞ്ച് പൊലീസ് പട്രോൾ വാഹനങ്ങളുടെ അകമ്പടിയിലാണ് ഇയാളെ എത്തിച്ചത്. 

Yemeni-man-executed-for-rape-and-murder-of-a-three-year-old-girl
Police-officers-prepare-for-the-execution-of-Muhammad-al-Maghrabi-41-who-was-convicted-of-raping-a
Muhammad-al-Maghrabi-41-who-was-convicted-of-raping-and-murdering-a-three-year-old-girl-reacts-as (1)
Yemeni-man-executed-for-rape-and-murder-of-a-three-year-old-girl (1)
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :