ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിനെ വധിച്ചതിനു പിന്നില്‍ രാഷ്ട്രീയവൈരമെന്ന് പ്രതികളുടെ മൊഴി. മുഖ്യപ്രതി മണികണ്ഠനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണ് വൈരാഗ്യം വര്‍ധിക്കാന്‍ കാരണം. മണികണ്ഠനെയും മറ്റൊരു പ്രതിയാ വിജിത്തിനെയും പൊലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. പ്രതികളുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
Advertisement