E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചത് 3,500 കോടിയുടെ 1500 കിലോ ഹെറോയിൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

heroine-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശ വിപണിയിൽ 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിൻ ശേഖരം ഇന്ത്യൻ തീരസംരക്ഷണ സേന പിടിച്ചെടുത്തു. ഇന്ത്യയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്ത് തീരത്തെ ഒരു കപ്പലിൽനിന്നാണു ഹെറോയിൻ പിടിച്ചെടുത്തതെന്ന് ഇന്ത്യൻ പ്രതിരോധ വക്താവ് അറിയിച്ചു.

സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജൻസ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഗുജറാത്ത് തീരത്തിനു സമീപം കപ്പലിൽ ഹെറോയിൻ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന്, ‘സമുദ്ര പാവക്’ എന്ന കപ്പലിൽ തീരസംരക്ഷണ സേന നടത്തിയ പരിശോധനയിലാണു ഹെറോയിൻ പിടിച്ചെടുത്തതെന്നു പ്രതിരോധ വക്താവ് അഭിഷേക് മാട്ടിമൻ അറിയിച്ചു. ശനിയാഴ്ച അർധരാത്രിയിലാണു സംഭവം. 

ഹെറോയിനുമായി പിടിച്ചെടുത്ത കപ്പൽ ഇപ്പോഴും തീരത്ത് എത്തിച്ചിട്ടില്ലാത്തതിനാൽ, കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെന്നു വക്താവ് പറഞ്ഞു. ഹെറോയിൻ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര യോഗത്തിനെത്താൻ തീരസംരക്ഷണ സേന ആവശ്യപ്പെട്ടിട്ടുണ്ടെന്നു പോർബന്തർ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :