E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

അയൽവാസികളുടെ വീട്ടിൽ മോഷണം; ‘മീശമാധവൻ’ പിടിയിൽ‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-shamnad-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കിളികൊല്ലൂർ ∙ മോഷണക്കേസുകളിൽ പ്രതിയായിരുന്ന യുവാവ് പിടിയിൽ. ‘മീശമാധവൻ’ എന്നു വിളിക്കുന്ന ചാത്തിനാംകുളം പഠാണിച്ചിറ വയലിൽ സാരഥി നഗർ 60ൽ ഷംനാദിനെയാണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13ന് അയൽവാസികളുടെ വീട്ടിൽ ആളില്ലാത്ത സമയം വാതിൽ പൊളിച്ച് അകത്തു കടന്നു മൂന്നു പവൻ സ്വർണാഭരണവും പണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, മംഗലപുരം, കണിയാപുരം എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപനക്കേസിലും പ്രതിയായിട്ടുണ്ട്. എസ്ഐ എം.കെ.പ്രശാന്ത്, ഷാഡോ എസ്ഐ വിപിൻകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ മനു, സിനു, ഹരികുമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :