E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

യുവനടിയെ പീഡിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്റ്റിൽ ഫൊട്ടോഗ്രഫർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി ജിൻസൻ ലോനപ്പനാണ് അറസ്റ്റിലായത്. ദന്ത ഡോക്ടർ കൂടിയായ യുവതിയിൽ നിന്ന് 33 ലക്ഷത്തോളം രൂപയും ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 

സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്ത് ഒരുവർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്ന അമേരിക്കൻ മലയാളിയായ യുവനടിയുടെ പരാതിയിലാണ് അറസ്റ്റ്. നായികയാകാൻ മന്ത്രവാദം ഉൾപ്പെടെയുള്ളവ നടത്തേണ്ടതുണ്ടെന്ന് വിശ്വസിപ്പിച്ച് പലതവണകളിലായി 33 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഫോട്ടോഷൂട്ടിനെന്ന പേരിൽ കൊച്ചിയിൽ വിവിധയിടങ്ങളിൽ മുറിയെടുത്തായിരുന്നു പീഡനം. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ച് അവരുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതി തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. യുവനടിയുടെ ഫോണിൽ വിളിച്ചുവരുത്തിയാണ് എറണാകുളം നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

മലയാളത്തിലെ പ്രമുഖനായ യുവനടന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലാണ് പ്രതി അസിസ്റ്റന്റ് സ്റ്റിൽ ഫൊട്ടോഗ്രഫറായി ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയിൽ നിന്ന് പ്രതി പതിനഞ്ചുലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :