ജനനേന്ദ്രിയം മുറിച്ചെന്ന കേസില്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഗംഗേശാനന്ദയ്ക്കെതിെര ഒന്നും പറഞ്ഞിട്ടില്ലെന്നും മൊഴി പൊലീസ് എഴുതിയുണ്ടാക്കിയതാണെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പൊലീസ് ഭീഷണിമൂലമാണ് മജിസ്ട്രേട്ടിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയതെന്നും പെണ്‍കുട്ടി സത്യവാങ്മൂലത്തില്‍ പറയുന്നു.
Advertisement