E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തയാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് പുതുപ്പാടിയിൽ വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തിരുവമ്പാടി സ്വദേശി കെ.എം മുസ്തഫയെയാണ് താമരശേരി പൊലീസ് പിടികൂടിയത്. വീട്ടമ്മയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ഇവരെ പീഡിപ്പിച്ചെന്നും പരാതിയുണ്ട്. 

ഫോണിലൂടെയാണ് വീട്ടമ്മയുമായി മുസ്തഫ പരിചയപ്പെടുന്നത്. സൗഹൃദത്തിനൊടുവിൽ മുസ്തഫ വീട്ടിലെ നിത്യസന്ദർശകനായി. 2016 മുതൽ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. എതിർത്തപ്പോൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പീഡനത്തിനൊപ്പം വീട്ടമ്മയുടെ സ്വർണവും പണവും മുസ്തഫ കൈക്കലാക്കിയെന്നാണ് വീട്ടമ്മ പറയുന്നത്. മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്ന് വീട്ടമ്മ താമരശേരി പൊലീസിൽ പരാതി നൽകി. താമരശേരി സി.ഐ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തിലാണ് മുസ്തഫയെ പിടികൂടിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :