E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാരൻ തളളിയിട്ട ഭക്തയുടെ കാലോടിഞ്ഞു: കേസെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഭക്തയുടെ കാലൊടിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. എഴുപതുകാരിയായ ഭക്തയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്ന എരമംഗംലം കിഴക്കേവളപ്പില്‍ കുഞ്ഞുലക്ഷ്മിയമ്മയ്ക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു പരാതിക്കിടയായ സംഭവം. ദര്‍ശനത്തിന് ക്യൂ നില്‍ക്കുന്നതിനിടെ ക്യൂ നിയന്ത്രിച്ചിരുന്ന സുരക്ഷാ ജീവനക്കാരന്‍ തള്ളിയിട്ടെന്നാണ് പരാതി. ദേവസ്വം ആംബുന്‍സില്‍ ആശുപത്രിയില്‍ ഉടനെ എത്തിച്ചു. ഇടതുകാല്‍ ഒടിഞ്ഞതിനാല്‍ ശസ്ത്രക്രിയ നടത്തി. 

സുരക്ഷാ ജീവനക്കാരുടെ മോശംപെരുമാറ്റം പലപ്പോഴും ഭക്തര്‍ക്ക് അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ക്യൂ നിയന്ത്രിക്കുന്നതോടൊപ്പം മാന്യമായി പെരുമാറാന്‍ ജീവനക്കാരെ പഠിപ്പിക്കണമെന്നാണ് ആളുകളുടെ ആവശ്യം. പായസത്തില്‍ ചവിട്ടി തെന്നി വീണതാണെന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. ക്യൂ ഉണ്ടായിരുന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും പൊലീസിന്റെ തുടര്‍നടപടി. ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞുലക്ഷ്്മിയമ്മ ചാവക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. പൊലീസ് എത്തി മൊഴിയെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :