E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:35 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നടിയെ ഉപദ്രവിച്ച കേസ്: മൊഴി മാറ്റുന്ന അഭിഭാഷകൻ പൊലീസിനെ കുഴക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pratheesh-chacko
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടിയെ അപകീർത്തിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ തൊണ്ടി മുതലായ മൊബൈൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്നു പറഞ്ഞ അഭിഭാഷകൻ പരസ്പര വിരുദ്ധമായ മൊഴികൾ നൽകുന്നു. മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോയാണു പൊലീസിനെ കുഴക്കുന്നത്. 

മൊബൈൽ ഫോൺ ജൂനിയർ അഭിഭാഷകനെ ഏൽപിച്ചതായി ആദ്യം മൊഴി നൽകിയ പ്രതീഷ് പിന്നീടു മൊബൈൽ നശിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. പൊലീസിന്റെ പിടിയിൽ അകപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ പ്രതി സുനിൽകുമാർ (പൾസർ സുനി) അഭയം തേടിയതു പ്രതീഷ് ചാക്കോയുടെ ഓഫിസിലാണ്.

പൾസർ സുനിയും കൂട്ടുപ്രതി അഷ്റഫും കവർച്ചക്കേസിലും ഒരുമിച്ചതായി സംശയം

കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ തൊണ്ടി മൊബൈൽ ഗോശ്രീ പാലത്തിൽ‌ നിന്നു കായലിലേക്ക് എറിഞ്ഞതായി മൊഴി നൽകി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ സുനിലിനോടു നിർദേശിച്ചതു പ്രതീഷ് ചാക്കോയാണ്. കീഴടങ്ങാനെത്തി പൊലീസിന്റെ പിടിയിലായ ശേഷവും സുനിലുമായി പ്രതീഷ് സംസാരിച്ചിരുന്നു.

പ്രതിയുടെ ബാഗും വസ്ത്രങ്ങളും വക്കീൽ ഓഫിസ് പരിശോധിച്ചു പൊലീസ് പിടിച്ചെടുത്തിരുന്നു. നിയമ സഹായത്തിനപ്പുറം പ്രതിയുടെ കുറ്റകൃത്യം മറയ്ക്കാനുള്ള സഹകരണം അഭിഭാഷകൻ നൽകിയതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി. ഇക്കാര്യങ്ങൾ പൊലീസ് കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :